---
title: " ശ്രീകണ്ഠാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുറഹ്മാൻ നിര്യാതനായി"
english_title: "k p abdurahiman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51850/k-p-abdurahiman"
published_at: "2022-06-29T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0ee4939bf_Untitled-2_web.jpg"
keywords: []
---

#  ശ്രീകണ്ഠാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുറഹ്മാൻ നിര്യാതനായി

> **Lead Summary:** ** ശ്രീകണ്ഠാപുരം:** ശ്രീകണ്ഠാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുറഹ്മാൻ നിര്യാതനായി.

## Article Content

** ശ്രീകണ്ഠാപുരം:** ശ്രീകണ്ഠാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുറഹ്മാൻ നിര്യാതനായി.

പഴയങ്ങാടി സ്വദേശിയാണ്. ഭാര്യ: നിഷിദ റഹ്മാൻ (കൗൺസിലർ, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി) മക്കൾ: റബാഹ്(ദുബൈ) റസൽ(വിദ്യാർത്ഥി, മംഗലാപുരം) റസാന 

ഖബറടക്കം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് പഴയങ്ങാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51850/k-p-abdurahiman)