---
title: "എം ഡി എം എയുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "mdma case kootttupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51840/mdma-case-kootttupuzha"
published_at: "2022-06-29T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0a7e13588_news-card.jpg"
keywords: []
---

# എം ഡി എം എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** **ഇരിട്ടി:**എം ഡി എം എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ പിടിയിൽ.പോലീസിൻ്റെ വാഹന പരിശോധനക്കിടെ 7 ഗ്രാംഎം ഡി എം എ യുമായി മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**ഇരിട്ടി:**എം ഡി എം എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ പിടിയിൽ.പോലീസിൻ്റെ വാഹന പരിശോധനക്കിടെ 7 ഗ്രാംഎം ഡി എം എ യുമായി മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.

പാവനൂർക്കടവ് സ്വദേശി പുതിയ പുരയിൽ മുഹമ്മദ് കുഞ്ഞി (28) കമ്പിൽ സ്വദേശികളായ എ ടി ഹൗസിൽ ശാമിൽ (23) കെ വി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സിഐ കെ ജെ ബിനോയിയും റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51840/mdma-case-kootttupuzha)