---
title: "വാഹനമിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു"
english_title: "accident pappinisssery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51771/accident-pappinisssery"
published_at: "2022-06-29T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbd09e4e085_vac.jpg"
keywords: []
---

# വാഹനമിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി: **വാഹനമിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പാപ്പിനിശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമദ് റിലാൻ ഫർഹീൻ ആണ് മരണപ്പെട്ടത് .

## Article Content

**പാപ്പിനിശ്ശേരി: **വാഹനമിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പാപ്പിനിശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമദ് റിലാൻ ഫർഹീൻ ആണ് മരണപ്പെട്ടത് .

പരിക്കേറ്റ ഫർഹീനിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചെ മരണപ്പെട്ടു.

പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയാണ് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത് ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.സ്ക്കൂൾ ഇന്ന് അവധി ആയിരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51771/accident-pappinisssery)