---
title: "പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ സമ്മേളനം ഇന്ന് മുതൽ ജുലൈ -2 വരെ"
english_title: "popular front of india thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51767/popular-front-of-india-thalipparamba"
published_at: "2022-06-29T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbce6575801_vac.jpg"
keywords: []
---

# പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ സമ്മേളനം ഇന്ന് മുതൽ ജുലൈ -2 വരെ

> **Lead Summary:** പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ സമ്മേളനം ഇന്ന് മുതൽ ജുലൈ -2 വരെ. തളിപ്പറമ്പിൽ നടക്കുകയാണ് ഇന്ന് വൈകീട്ട് 4:30 ന് പതാക ഉയർത്തലോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

## Article Content

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ സമ്മേളനം ഇന്ന് മുതൽ ജുലൈ -2 വരെ. തളിപ്പറമ്പിൽ നടക്കുകയാണ് ഇന്ന് വൈകീട്ട് 4:30 ന് പതാക ഉയർത്തലോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിലായി വിവിധ കലാ-കായിക മത്സരങ്ങൾ തളിപ്പറമ്പിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ അരങ്ങേറും. ജുലൈ-2 ന് സമാപനസമ്മേളനത്തോടെ വിരാമം.

> പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയ സമ്മേളനം "നാട്ടൊരുമ 2022" 

ജൂൺ 29 ന്

▪️ പതാക ഉയർത്തൽ 4:30pm കപ്പാലം

▪️സാഹോദര്യത്തിന്റെ ടീ പാർട്ടി

ജൂൺ 30ന്

▪️ നീന്തൽ മത്സരം 4:30pm അളളാംകുളം

▪️പുഷ് അപ്പ് മഝരം 7:30pm മന്ന

 ജുലൈ 1 ന്

▪️ കമ്പവലി 4:30pm സയ്യിദ് നഗർ 

ജുലൈ 2 ന്

▪️ കലാ പരിപാടികൾ 3:00pm

▪️മുട്ടിപ്പാട്ട് 5:00pm

▪️ സമാപന സമ്മേളനം

ഉദ്ഘാടനം:നിസാർ കണിവയക്കൽ (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി).

▪️സമ്മാനദാനം ആരിഫ് വി.എം (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ്)

▪️മുഖ്യ പ്രഭാഷണം അഫ്സൽ ഖാസിമി (ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി) 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51767/popular-front-of-india-thalipparamba)