---
title: "നീന്തൽ ടെസ്റ്റ് മാറ്റി വച്ചു"
english_title: "swimming test postponed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51718/swimming-test-postponed"
published_at: "2022-06-28T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb1dd1d0de4_vac.jpg"
keywords: []
---

# നീന്തൽ ടെസ്റ്റ് മാറ്റി വച്ചു

> **Lead Summary:** ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ട്പറമ്പ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലുമായി നടത്താൻ തീരുമാനിച്ചിരുന്ന നീന്തൽ ടെസ്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

## Article Content

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ട്പറമ്പ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലുമായി നടത്താൻ തീരുമാനിച്ചിരുന്ന നീന്തൽ ടെസ്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51718/swimming-test-postponed)