ആലക്കോട് പാത്തൻപാറ സ്വദേശിയായ യുവ സൈനികൻ മരിച്ചു

ആലക്കോട് പാത്തൻപാറ സ്വദേശിയായ യുവ സൈനികൻ മരിച്ചു
Jun 28, 2022 08:51 PM | By Thaliparambu Editor

ആലക്കോട്: രോഗബാധിതനായി പൂനെയിൽ ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു.പാത്തൻപാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകൻ ജോർജ് (30) ആണ് മരിച്ചത്.ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂനെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ മജ്ജമാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം.

സംസ്കാരം നാളെ 4 മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്. സഹോദരങ്ങൾ: അനു(ചാലക്കുടി) അപർണ്ണ. വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്ന ജോർജിന്റെ വേർപാട് ഉറ്റവരെയും സുഹൃത്തുക്കളെയും പാത്തൻപാറ ഗ്രാമത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി.

soldier

Next TV

Related Stories
പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബ്ദുൾ ഖാദർ നിര്യതനായി

Apr 26, 2024 09:29 PM

പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബ്ദുൾ ഖാദർ നിര്യതനായി

പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബുദുൽ കാദർ നിര്യതനായി...

Read More >>
മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

Apr 25, 2024 08:43 PM

മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

മോറാഴയിലെപുതിയാടത്ത് വളപ്പിൽ തമ്പാ യി (84)...

Read More >>
മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി

Apr 25, 2024 02:24 PM

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി...

Read More >>
മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

Apr 25, 2024 08:54 AM

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി (85)...

Read More >>
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

Apr 24, 2024 08:51 PM

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി...

Read More >>
മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

Apr 23, 2024 11:15 AM

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ...

Read More >>
Top Stories