---
title: "വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽവെയർ പാർട്ടി കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി"
english_title: "welfare party protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51716/welfare-party-protest"
published_at: "2022-06-28T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb1c11bf0ec_vac.jpg"
keywords: []
---

# വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽവെയർ പാർട്ടി കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽ വെയർ പാർട്ടി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ കണ്ണൂർ കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി, ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽ വെയർ പാർട്ടി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ കണ്ണൂർ കെ എസ് ഇ ബി ഭവനിലേക്ക് മാർച്ച് നടത്തി, ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉൽഘാടനം ചെയ്തു.

   മണ്ഡലം പ്രസിഡണ്ട് ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ലില്ലി ജയിoസ് മണ്ഡലം സിക്രട്ടറി സി പി രഹ് ന ടീച്ചർ , എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ സംസാരിച്ചു,

കെ വി മുഹമ്മദ് അശ്രഫ്, വി കെ അബ്ദുൽ റസാഖ്, കെ അബ്ദുൽ അസീസ്, ബി ഖാലിദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51716/welfare-party-protest)