---
title: " എം വി നിസാർ നിര്യാതനായി"
english_title: "mv nisar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51571/mv-nisar"
published_at: "2022-06-28T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba7de834371_Untitled-2_web.jpg"
keywords: []
---

#  എം വി നിസാർ നിര്യാതനായി

> **Lead Summary:** കവിണിശ്ശേരി ജനകീയ വായന ശാലയ്ക്ക് സമീപം എം വി ഹൗസിൽ എം വി നിസാർ നിര്യാതനായി. പരേതനായ ഹുസൈന്റെയും എം വി മറിയുമ്മയുടെയും മകനാണ്.

## Article Content

കവിണിശ്ശേരി ജനകീയ വായന ശാലയ്ക്ക് സമീപം എം വി ഹൗസിൽ എം വി നിസാർ നിര്യാതനായി. പരേതനായ ഹുസൈന്റെയും എം വി മറിയുമ്മയുടെയും മകനാണ്.

ഭാര്യ റുഹൈല (കണ്ണപുരം )മകൻ ഹംദാൻ (വിദ്യാർത്ഥി ) സഹോദരങ്ങൾ :റാബിയ, സുഹറ, ആയിഷ, നസീറ,റുക്കിയ, മുനീർ, കബീർ, , ഖദീജ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51571/mv-nisar)