---
title: "പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍"
english_title: "KSU activists arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51512/ksu-activists-arrested"
published_at: "2022-06-27T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9bcc181c71_vac.jpg"
keywords: []
---

# പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍

> **Lead Summary:** **കണ്ണൂർ:** രാഹുല്‍ ഗാന്ധി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന റോഡ് ഉപരോധത്തില്‍ പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍.

## Article Content

**കണ്ണൂർ:** രാഹുല്‍ ഗാന്ധി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന റോഡ് ഉപരോധത്തില്‍ പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍.

കെ എസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ എ ഹരികൃഷ്ണനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51512/ksu-activists-arrested)