---
title: "എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രചരണ ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു"
english_title: "msf golden fifty board"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51428/Ssf-golden-fifty-board"
published_at: "2022-06-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b95f1d8560e_Untitled-2_web.jpg"
keywords: []
---

# എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രചരണ ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

> **Lead Summary:** എസ് എസ് എഫ് പെരുമളാബാദ് യൂണിറ്റ് 26/06/2022 സ്ഥാപിച്ച ഗോൾഡൻ ഫിഫ്റ്റി പ്രചരണ ബോർഡ് ഇരുട്ടിൻറെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

## Article Content

എസ് എസ് എഫ് പെരുമളാബാദ് യൂണിറ്റ് 26/06/2022 സ്ഥാപിച്ച ഗോൾഡൻ ഫിഫ്റ്റി പ്രചരണ ബോർഡ് ഇരുട്ടിൻറെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

പ്രദേശത്തെ ഐക്യവും സമാധാനവും തകർത്ത് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്ന് എസ്‌ എസ്‌ എഫ് ചപ്പാരപ്പടവ് സെക്ടർ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51428/Ssf-golden-fifty-board)