---
title: "കെ പി സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു"
english_title: "kp sajithlal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51408/kp-sajithlal"
published_at: "2022-06-27T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b95247f2407_vac.jpg"
keywords: []
---

# കെ പി സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കെ പി സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സജിത്ത് ലാൽ അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

കെ പി സജിത്ത്ലാൽ രക്തസാക്ഷി അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സജിത്ത് ലാൽ അനുസ്മരണം നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി വി വരുൺ അധ്യക്ഷത വഹിച്ചു,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാന്ദ് മുഖ്യപ്രഭാഷണം നടത്തി.

എം എൻ പൂമംഗലം,സി കെ സയൂജ്,മാവില പത്മനാഭൻ, കെ എസ് യു ബ്ളോക്ക് പ്രസിഡൻെറ് നവനീത് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51408/kp-sajithlal)