---
title: "മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി"
english_title: "mayyil youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51402/mayyil-youth-league"
published_at: "2022-06-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b94ff491705_vac.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി

> **Lead Summary:** വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി മയ്യിൽ ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി മയ്യിൽ KSEB ഓഫീസിന് മുന്നിൽ പ്രതിഷേധം തീർത്തു.

## Article Content

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി മയ്യിൽ ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി മയ്യിൽ KSEB ഓഫീസിന് മുന്നിൽ പ്രതിഷേധം തീർത്തു.

യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് നദീർ പാലത്തുങ്കര യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ ഉദ്ഘാടനം ചെയ്തു കാദർ കാലടി തശ്രീഫ് മയ്യിൽ എന്നിവർ സംസാരിച്ചു ഷഫീർ കാലടി സ്വാഗതവും നിയാസ് തൈലവളപ്പ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51402/mayyil-youth-league)