---
title: "ബക്കളം ശാഖ യൂത്ത് ലീഗ് ധർമ്മശാല കെഎസ്ഇബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "bakkalam youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51350/bakkalam-youth-league"
published_at: "2022-06-27T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9237e63c1e_vac.jpg"
keywords: []
---

# ബക്കളം ശാഖ യൂത്ത് ലീഗ് ധർമ്മശാല കെഎസ്ഇബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല: **വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ബക്കളം ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാല കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**ധർമ്മശാല: **വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ബക്കളം ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാല കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് സായിദ്.സി യുടെ അദ്ധക്ഷതയിൽ യൂത്ത്‌ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി മുഹ്‌സിൻ ബക്കളം ഉദ്ഘാടനം ചെയ്തു. സിറാജ്.ബി, അയ്യൂബ്.സി.എച്ച്‌, ഷബീർ.സി.എച്ച്, കബീർ.ബി, സിനാൻ.എം, മുഫീദ്.കെ.പി, സഫീർ.എ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51350/bakkalam-youth-league)