---
title: "ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു "
english_title: "bus auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51346/bus-auto-accident"
published_at: "2022-06-27T08:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b91f627e8b7_vac.jpg"
keywords: []
---

# ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ജബ്ബാർക്കടവിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

## Article Content

**ഇരിട്ടി: **ഇരിട്ടി ജബ്ബാർക്കടവിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

രണ്ട് പേർക്ക് പരിക്ക്. ചാക്കാട് സ്വദേശി ഷുഹൈൽ ആണ് മരണപ്പെട്ടത്. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.ഓട്ടോ ഡ്രൈവർ ശുഹൈബ്, കല്ലുമുട്ടി സ്വദേശി റജീസ് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51346/bus-auto-accident)