---
title: "യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "udf pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51289/udf-pariyaram"
published_at: "2022-06-26T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b876e169900_vac.jpg"
keywords: []
---

# യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **പരിയാരം :** രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ക്രിമിനലുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പരിയാരം :** രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ക്രിമിനലുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇ.ടി.രാജീവൻ, സുധിഷ് കടന്നപ്പള്ളി, പി.വി.അബ്ദുൾ ഷുക്കൂർ, എം.ബഷീർ, പി.വി.സജീവൻ, രാജീവൻ വെള്ളാവ്, പി.സുകുദേവൻ മാസ്റ്റർ, പി.സി എം.അഷറഫ്, ഐ.വി.കുഞ്ഞിരാമൻ, അഷറഫ് പുളുക്കൂൽ, പി.വി.ഗോപാലൻ, . പി.എം.അൽഅമിൻ ,ഇ.ടി.ഹരിഷ് , കെ.പി.സൽമത്ത്,എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51289/udf-pariyaram)