---
title: "ഇടൂഴി ഇല്ലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഐ ഭവദാസൻ നമ്പൂതിരിക്ക് പുരസ്കാരം "
english_title: "dr i bhavadasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51251/dr-i-bhavadasan"
published_at: "2022-06-26T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b83e1602795_vac.jpg"
keywords: []
---

# ഇടൂഴി ഇല്ലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഐ ഭവദാസൻ നമ്പൂതിരിക്ക് പുരസ്കാരം 

> **Lead Summary:** ഡോക്ടർ ഐ ഭവദാസൻ നമ്പൂതിരിക്ക് പുരസ്കാരം മുൻ മന്ത്രി എ സി ഷൺമുഖദാസ് സ്മരണാർഥം പഠനകേന്ദ്രം ഏർപ്പെടുത്തിയ പൊതുപ്രവർത്തകർക്കുള്ള പുരസ്കാരം ഡോക്ടർ ഐ ദേവദാസ് നമ്പൂതിരിക്ക്.

## Article Content

ഡോക്ടർ ഐ ഭവദാസൻ നമ്പൂതിരിക്ക് പുരസ്കാരം മുൻ മന്ത്രി എ സി ഷൺമുഖദാസ് സ്മരണാർഥം പഠനകേന്ദ്രം ഏർപ്പെടുത്തിയ പൊതുപ്രവർത്തകർക്കുള്ള പുരസ്കാരം ഡോക്ടർ ഐ ദേവദാസ് നമ്പൂതിരിക്ക്.

മയ്യിൽ ഇടൂഴി ഇല്ലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആണ് ഡോക്ടർ ഐ ദേവദാസ് നമ്പൂതിരി. 27ന് വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പഠനകേന്ദ്രം ചെയർമാൻ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51251/dr-i-bhavadasan)