---
title: "ഡിവൈഎഫ്ഐ ചപ്പാരപ്പടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചപ്പാരപ്പടവ്  പി എച്ച് സി ശുചീകരിച്ചു"
english_title: "dyfi chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51248/dyfi-chapparappadav"
published_at: "2022-06-26T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b83be582e2b_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ ചപ്പാരപ്പടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചപ്പാരപ്പടവ്  പി എച്ച് സി ശുചീകരിച്ചു

> **Lead Summary:** ഡിവൈഎഫ്ഐ ചപ്പാരപ്പടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചപ്പാരപ്പടവ് പി എച്ച് സി ശുചീകരിച്ചു .

## Article Content

ഡിവൈഎഫ്ഐ ചപ്പാരപ്പടവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചപ്പാരപ്പടവ് പി എച്ച് സി ശുചീകരിച്ചു .

ചപ്പാരപ്പടവ് മേഖല സെക്രട്ടറി സ: നീജിൽ സ്വാഗതം പറഞ്ഞു,മേഖല പ്രസിഡൻ്റ് , സ അഖിൽ അധ്യക്ഷത വഹിച്ചു,

ഉൽഘാടനം ആലക്കോട് ബ്ലോക്ക് സെക്രട്ടറി : സ പി സന്ദീപ്. ചപ്പാരപ്പടവ് ലോക്കല് സെക്രട്ടറി ടോമി മൈക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51248/dyfi-chapparappadav)