---
title: "പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു "
english_title: "udf meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51083/udf-meeting"
published_at: "2022-06-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b71630b5066_vac.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** പരിയാരം കോരൻ പിടികയിലെ പ്രാഥമികാരോഗ്യകേന്ദ്രം കുറ്റ്യേരി വില്ലേജിലേക്ക് മാറ്റാനുള്ള സിപിഎമ്മിൻ്റെ ഗൂഢനീക്കത്തിനെതിരെ പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ്' സംഘടിപ്പിച്ചു ഡി സി സി സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ ഉൽഘടനം ചെയ്തു.

## Article Content

പരിയാരം കോരൻ പിടികയിലെ പ്രാഥമികാരോഗ്യകേന്ദ്രം കുറ്റ്യേരി വില്ലേജിലേക്ക് മാറ്റാനുള്ള സിപിഎമ്മിൻ്റെ ഗൂഢനീക്കത്തിനെതിരെ പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ്' സംഘടിപ്പിച്ചു ഡി സി സി സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ ഉൽഘടനം ചെയ്തു.

യു ഡി എഫ് ചെയർമാൻ ബഷിർ പൊയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈ: പ്രസിഡൻ്റ് അഡ്വ: എസ്.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.സി എം പി സംസ്ഥാന കമ്മിറ്റി അംഗം സുധിഷ് കടന്നപ്പള്ളി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഇ.ടി.രാജീവൻ,എൻ കുഞ്ഞിക്കണ്ണൻ പി.വി.സജീവൻ, പി.വി.അബ്ദുൾ ഷുക്കൂർ, രാജീവൻ വെള്ളാവ്, അഷറഫ് കൊട്ടോല എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51083/udf-meeting)