---
title: "കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറക്കില്ല"
english_title: "bar closed tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51079/bar-closed-tomorrow"
published_at: "2022-06-25T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b712c653bd3_vac.jpg"
keywords: []
---

# കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറക്കില്ല

> **Lead Summary:** ലഹരി വിരുദ്ധദിനമായതിനാൽ ജൂൺ 26ന് നാളെ സംസ്ഥാനത്താകെ ഡ്രൈ ഡേ ആയി ആചരിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറക്കില്ല.

## Article Content

ലഹരി വിരുദ്ധദിനമായതിനാൽ ജൂൺ 26ന് നാളെ സംസ്ഥാനത്താകെ ഡ്രൈ ഡേ ആയി ആചരിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറക്കില്ല.

ലഹരി വിരുദ്ധ ദിനമായതിനാൽ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51079/bar-closed-tomorrow)