---
title: "പുളിയൂലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "free ayurvedic camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51028/free-ayurvedic-camp"
published_at: "2022-06-25T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6dbc325354_vac.jpg"
keywords: []
---

# പുളിയൂലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പുളിയൂൽ അഴീക്കോട൯ സ്മാരക വായനശാല, പി. പി. ദാമോദരൻ ലൈബ്രറി ഭാരതീയ ചികിത്സാ വകുപ്പ് ഗവൺമെന്റ് ആയൂ൪വ്വദ ആസ്പത്രി പരിയാരം എന്നിവ സംയുക്തമായി സൌജന്യ ആയൂ൪വ്വദ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.

## Article Content

പുളിയൂൽ അഴീക്കോട൯ സ്മാരക വായനശാല, പി. പി. ദാമോദരൻ ലൈബ്രറി ഭാരതീയ ചികിത്സാ വകുപ്പ് ഗവൺമെന്റ് ആയൂ൪വ്വദ ആസ്പത്രി പരിയാരം എന്നിവ സംയുക്തമായി സൌജന്യ ആയൂ൪വ്വദ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ഉൽഘാടനം ചെയ്തു. പി. പി. ബാബുരാജ൯, ഡോ:സ്മിത എന്നിവർ ആശ൦സ പ്രസ൦ഗ൦ നടത്തി. ഡോ:ഷീബ സ്വാഗതവും. കെ. വി. ശ്രീരാഗ് നന്ദിയു൦ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51028/free-ayurvedic-camp)