---
title: "ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സേനയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു"
english_title: "DYFI Pappinisseri Block Youth Brigade inaugurated the block head of the force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5078/dyfi-pappinisseri-block-youth-brigade-inaugurated-the-block-head-of-the-force"
published_at: "2021-10-14T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c2050cc3b_news-card-web.jpg"
keywords: []
---

# ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സേനയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി: **ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സേനയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു ജില്ലാ സെക്രട്ടറി എം ഷാജർ സംസ്ഥാന കമ്മിറ്റി അംഗം പി പി ഷാജിർ ബ്ലോക്ക് സെക്രട്ടറി എം.സി രമിൽ, ബ്ലോക്ക് കൺവീനർ കെ വി ജിതിൻ, ജോയിൻ കൺവീനർ സി പി സുരേഷ്, നിഖിൽ.സി എന്നിവർ സംസാരിച്ചു

## Article Content

**പാപ്പിനിശ്ശേരി: **ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സേനയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു ജില്ലാ സെക്രട്ടറി എം ഷാജർ സംസ്ഥാന കമ്മിറ്റി അംഗം പി പി ഷാജിർ ബ്ലോക്ക് സെക്രട്ടറി എം.സി രമിൽ, ബ്ലോക്ക് കൺവീനർ കെ വി ജിതിൻ, ജോയിൻ കൺവീനർ സി പി സുരേഷ്, നിഖിൽ.സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5078/dyfi-pappinisseri-block-youth-brigade-inaugurated-the-block-head-of-the-force)