---
title: "ഷാക്കിര്‍ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു"
english_title: "vazhithirivu book "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50566/vazhithirivu-book"
published_at: "2022-06-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b44880c7d28_WhatsApp_Image_2022-06-23_at_1.29.27_PM.jpeg"
keywords: []
---

# ഷാക്കിര്‍ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്; **ഷാക്കിര്‍ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു.

## Article Content

**തളിപ്പറമ്പ്; **ഷാക്കിര്‍ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു.

പൂണങ്ങോട് എ.എല്‍.പി സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സജീവന്‍ അറിവരങ്ങ് വിദ്യാ പുരസ്കാര ജേതാക്കളായ ഹംദ ഹസനും സനിക ബാബുവിനും കോപ്പി നല്‍കി നിര്‍വഹിച്ചു.

അധ്യാപകരായ അബ്ദുറസാഖ്,ജിഷ,ഷിജിന,സഫീന,ശബാന,ശ്രീരാജ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50566/vazhithirivu-book)