---
title: "വാഹനാപകടത്തിൽ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി മരണപ്പെട്ടു"
english_title: "died in a road accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50513/died-in-a-road-accident"
published_at: "2022-06-23T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b404ab0b70c_Untitled-2_web.jpg"
keywords: []
---

# വാഹനാപകടത്തിൽ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി മരണപ്പെട്ടു

> **Lead Summary:** ശ്രീകണ്ഠപുരം പരിഷായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി കുണ്ടിലകത്ത് ഹാരിസ് ആണ് മരിച്ചത്.

## Article Content

ശ്രീകണ്ഠപുരം പരിഷായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി കുണ്ടിലകത്ത് ഹാരിസ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹാരിസിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ, ആയിഷ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50513/died-in-a-road-accident)