കാർ ലോറിയിലിടിച്ച് അച്ഛനും മകനും മരിച്ചു: മരണത്തിന് തൊട്ടുമുൻപ് ഫേസ്ബുക്ക് പോസ്റ്റ്, ആത്മഹത്യയെന്ന സൂചന

കാർ ലോറിയിലിടിച്ച് അച്ഛനും മകനും മരിച്ചു: മരണത്തിന് തൊട്ടുമുൻപ് ഫേസ്ബുക്ക് പോസ്റ്റ്, ആത്മഹത്യയെന്ന സൂചന
Jun 22, 2022 11:55 AM | By Thaliparambu Editor

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് നിഗമനം. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ തകര്‍ന്ന കാര്‍ രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്.

തിന് മുമ്പ് രാത്രി 10.59 ഓടെയാണ് പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെട്രോള്‍ നിറയ്ക്കുന്നതിന് പോയ പെട്രോള്‍ ടാങ്കറിലേക്കാണ് കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


car accident trivandrum

Next TV

Related Stories
പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബ്ദുൾ ഖാദർ നിര്യതനായി

Apr 26, 2024 09:29 PM

പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബ്ദുൾ ഖാദർ നിര്യതനായി

പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്നു പിറകിൽ താമസിക്കുന്ന അബുദുൽ കാദർ നിര്യതനായി...

Read More >>
മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

Apr 25, 2024 08:43 PM

മോറാഴയിലെ പുതിയാടത്ത് വളപ്പിൽ തമ്പായി നിര്യാതയായി

മോറാഴയിലെപുതിയാടത്ത് വളപ്പിൽ തമ്പാ യി (84)...

Read More >>
മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍  നിര്യാതനായി

Apr 25, 2024 02:24 PM

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി

മാങ്ങാട് ചൂരിക്കാടന്‍ മന്ദിത്തിന് സമീപം താമസിക്കുന്ന അക്കാളി സോമന്‍ നിര്യാതനായി...

Read More >>
മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

Apr 25, 2024 08:54 AM

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി (85)...

Read More >>
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

Apr 24, 2024 08:51 PM

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി...

Read More >>
മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

Apr 23, 2024 11:15 AM

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ...

Read More >>
Top Stories