---
title: "കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യ സർവീസ് തുടങ്ങി"
english_title: "muscat air india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50288/muscat-air-india"
published_at: "2022-06-22T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b295424fbae_vac.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യ സർവീസ് തുടങ്ങി

> **Lead Summary:** **മട്ടന്നൂർ : **കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യയുടെ സർവീസ് തുടങ്ങി. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. 

## Article Content

**മട്ടന്നൂർ : **കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യയുടെ സർവീസ് തുടങ്ങി. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. 

കണ്ണൂരിൽനിന്ന് രാത്രി 10.20-ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 12.20-ന് മസ്‌കറ്റിൽ എത്തും. തിരികെ മസ്കറ്റിൽനിന്ന് 4.30-ന് പുറപ്പെടുന്ന വിമാനം 9.20-ന് കണ്ണൂരിൽ എത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50288/muscat-air-india)