---
title: "എസ്ഡിപിഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് സ്നേഹഭവനിലൊരു  സാന്ത്വന സംഗമം സംഘടിപ്പിച്ചു"
english_title: "sdpi swanthanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50210/sdpi-swanthanam"
published_at: "2022-06-21T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1c20656025_vac.jpg"
keywords: []
---

# എസ്ഡിപിഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് സ്നേഹഭവനിലൊരു  സാന്ത്വന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** > എസ്ഡിപിഐ പതിമൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സയ്യിദ് നഗർ ബ്രാഞ്ച് സംഘടിപ്പിച്ച നാടുകാണി അൽ മഖർ സ്നേഹഭവൻ അന്തേവാസികളുമായുള്ള "സാന്ത്വന സംഗമം" വേറിട്ട ഒരു അനുഭവമായി മാറി.

## Article Content

> എസ്ഡിപിഐ പതിമൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സയ്യിദ് നഗർ ബ്രാഞ്ച് സംഘടിപ്പിച്ച നാടുകാണി അൽ മഖർ സ്നേഹഭവൻ അന്തേവാസികളുമായുള്ള "സാന്ത്വന സംഗമം" വേറിട്ട ഒരു അനുഭവമായി മാറി.

ഭക്ഷണം നൽകിയും മധുരം വിതരണം ചെയ്തും നടന്ന സ്നേഹസംവാദത്തിൽ മണ്ഡലം സെക്രട്ടറി മുഹമ്മദലി എം ബ്രാഞ്ച് പ്രസിഡണ്ട് അൻസാർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50210/sdpi-swanthanam)