---
title: "സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് പഴയങ്ങാടി സ്വദേശി മരിച്ചു"
english_title: "ambulance accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50187/ambulance-accident"
published_at: "2022-06-21T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1a1f52a67f_Untitled-2_web.jpg"
keywords: []
---

# സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് പഴയങ്ങാടി സ്വദേശി മരിച്ചു

> **Lead Summary:** **പരിയാരം : **സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷ് ആണ് മരിച്ചത്.

## Article Content

**പരിയാരം : **സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ ചെറുതാഴം മണ്ടൂരിലാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50187/ambulance-accident)