---
title: "കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി"
english_title: "kuttyery mandalam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50149/kuttyery-mandalam"
published_at: "2022-06-21T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b17e175ac88_vac.jpg"
keywords: []
---

# കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

> **Lead Summary:** നെഹ്‌റു കുടുംബത്തെ വേട്ടയാടുന്ന സംഘപരിവാർ രാഷ്‌ട്രീ യത്തിനെതിരെ / സിപി ഐ എമ്മിന്റെ ഗാന്ധി നിന്ധക്കെതിരെ കെ പി സി സി നിർദ്ദേശപ്രകാരം നടത്തുന്ന ധർണ്ണ സമരം കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിയേരി പോസ്റ്റ് ഓഫിസിന് മുൻപിൽ സംഘടിപ്പിച്ചു.

## Article Content

നെഹ്‌റു കുടുംബത്തെ വേട്ടയാടുന്ന സംഘപരിവാർ രാഷ്‌ട്രീ യത്തിനെതിരെ / സിപി ഐ എമ്മിന്റെ ഗാന്ധി നിന്ധക്കെതിരെ കെ പി സി സി നിർദ്ദേശപ്രകാരം നടത്തുന്ന ധർണ്ണ സമരം കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിയേരി പോസ്റ്റ് ഓഫിസിന് മുൻപിൽ സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രാജീവൻ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു.പി.സുഖദേവൻ മാസ്റ്റർ. കെ.ബാലകൃഷ്ണൻ.ഇ.വി.സുരേശൻ മാസ്റ്റർ.സുബാഷ്കുമാർ.ഇ.വി.രാമ ചന്ദ്രൻ എ.വി .പ്രകാശൻ. .രാജീവൻ എ വി മനോജ്‌ മാവിച്ചേരി .അമൃതകുമാരി.പി. പോള മുഹമ്മദ് കുഞ്ഞി.ഷിജു പനങ്ങാട്ടൂർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50149/kuttyery-mandalam)