---
title: "തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ ജോലിചെയ്യുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "suicide of police officerr"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50146/suicide-of-police-officerr"
published_at: "2022-06-21T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1826edc276_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ ജോലിചെയ്യുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി.ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി.ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ ആണ് മരിച്ചത്.

ഡി.വൈ.എസ്.പി.ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്ററുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50146/suicide-of-police-officerr)