---
title: "തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം വായനദിനം ആചരിച്ചു"
english_title: "thalora vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50026/thalora-vayanashala"
published_at: "2022-06-20T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b084f728bb1_vac.jpg"
keywords: []
---

# തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം വായനദിനം ആചരിച്ചു

> **Lead Summary:** തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം ജൂൺ 19 വായനദിനം ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തിനെ പറ്റിചർച്ച സംഘടിപ്പിച്ചു.

## Article Content

തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം ജൂൺ 19 വായനദിനം ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തിനെ പറ്റിചർച്ച സംഘടിപ്പിച്ചു.

ടി. പ്രകാശൻ അവതരണം നടത്തി. സി.എച്ച്.വിജയൻ, പി.അനിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ടി.മധുസൂധനൻ പതാക ഉയർത്തി.

ടി.ടി.മനോജ് അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതം പറഞ്ഞു. വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് ദീപം തെളിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50026/thalora-vayanashala)