---
title: "ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യുവജന പ്രതിരോധ റാലി നടത്തി"
english_title: "dyfi kuttyery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50023/dyfi-kuttyery"
published_at: "2022-06-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b08268c503c_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യുവജന പ്രതിരോധ റാലി നടത്തി

> **Lead Summary:** ആർ എസ് എസ് ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാറിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌ - ബിജെപി - ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട്ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യുവജന പ്രതിരോധ റാലി നടത്തി.

## Article Content

ആർ എസ് എസ് ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാറിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌ - ബിജെപി - ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട്ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യുവജന പ്രതിരോധ റാലി നടത്തി.

വെള്ളാവ് വായനശാല പരിസരത്ത് ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം നെല്ലിപ്പറമ്പ് കെ കെ എൻ സ്പോർട്സ് ക്ലബ് പരിസരത്ത് ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി എൻ അനൂപ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50023/dyfi-kuttyery)