---
title: "കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു"
english_title: "The student collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49783/the-student-collapsed-and-died"
published_at: "2022-06-19T18:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af22cdd2bf7_vac.jpg"
keywords: []
---

# കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **പരിയാരം:** കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദമ്പതികളുടെ മകൾ റിഫ ഫാത്തിമ യാണ് കുഴഞ്ഞു വീണത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**പരിയാരം:** കളിക്കുന്നതിനിടയിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദമ്പതികളുടെ മകൾ റിഫ ഫാത്തിമ യാണ് കുഴഞ്ഞു വീണത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരി: റിസ് ഫാത്തിമ. വയക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49783/the-student-collapsed-and-died)