---
title: "നാളത്തെ ഭാരത് ബന്ദ് ആഹ്വാനം ; ആക്രമണങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും, കർശന നിർദ്ദേശവുമായി ഡിജിപി"
english_title: "Bharat bandh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49762/bharat-bandh"
published_at: "2022-06-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af01afe4125_Police-Jeep.jpg"
keywords: []
---

# നാളത്തെ ഭാരത് ബന്ദ് ആഹ്വാനം ; ആക്രമണങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും, കർശന നിർദ്ദേശവുമായി ഡിജിപി

> **Lead Summary:** ഭാരത് ബന്ദ്; പോലീസ് സുരക്ഷ ശക്തമാക്കി.അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി അക്രമങ്ങളിൽ ഏർപ്പെടുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാൻ നിർദ്ദേശം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പോലീസ് സംരക്ഷണം

## Article Content

ഭാരത് ബന്ദ്; പോലീസ് സുരക്ഷ ശക്തമാക്കി.അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി അക്രമങ്ങളിൽ ഏർപ്പെടുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാൻ നിർദ്ദേശം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പോലീസ് സംരക്ഷണം

▶ പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും

▶ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍ തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങ്ങും ഏര്‍പ്പെടുത്തും

▶ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

▶ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡിജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49762/bharat-bandh)