---
title: "ജോലിയും ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49695/crime"
published_at: "2022-06-19T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aea7cf61736_download.jpg"
keywords: []
---

# ജോലിയും ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണപുരം:** ജോലിയും ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്. കണ്ണപുരത്തെ സി ഉമയുടെ പരാതിയിൽ കണ്ണപുരം മൊട്ടമ്മലിലെ ശ്രീജിത്ത്, ഭാര്യ ആതിര എന്നിവർക്കെതിരെയാണ് കേസെടുത്തത്.

## Article Content

**കണ്ണപുരം:** ജോലിയും ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്. കണ്ണപുരത്തെ സി ഉമയുടെ പരാതിയിൽ കണ്ണപുരം മൊട്ടമ്മലിലെ ശ്രീജിത്ത്, ഭാര്യ ആതിര എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബ്യൂട്ടി ഫാഷൻ എന്ന സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തവും ഇരുപതിനായിരം രൂപ ശമ്പളത്തിൽ ജോലിയും വാഗ്ദാനം ചെയ്തു കഴിഞ്ഞ ശേഷം രണ്ടുതവണയായി ഒന്നേകാൽ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49695/crime)