---
title: "ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ചു, ഒഴിവായത് വൻ അപകടം"
english_title: "tanker lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49512/tanker-lorry-accident"
published_at: "2022-06-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad4a127786f_vac.jpg"
keywords: []
---

# ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ചു, ഒഴിവായത് വൻ അപകടം

> **Lead Summary:** ആലക്കോട്: നിറയെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലിടിച്ചു.

## Article Content

ആലക്കോട്: നിറയെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലിടിച്ചു.

മലയോര ഹൈവേയിൽ തേർത്തല്ലി ടൗണിൽ ഇന്നലെ പുലർച്ചെയാണ് അപകടം. തേർത്തല്ലി റോഡിൽ നിന്ന് ചെറുപുഴയി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

മൺതിട്ടയിലിടിച്ച് നിന്നതിനാലാണ് കൂടുതൽ അപകടമൊഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49512/tanker-lorry-accident)