---
title: "വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "student collapsed and died in the hostel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49464/student-collapsed-and-died-in-the-hostel"
published_at: "2022-06-17T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac9893d5995_Untitled-2_web.jpg"
keywords: []
---

# വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ഉളിക്കൽ: **മണിപ്പാറയിലെ അറയ്ക്കൽ ബേബിയുടെ മകൾ സാന്ദ്ര ബേബി കുഴഞ്ഞ് വീണ് മരിച്ചു. നീലേശ്വരത്തെ ഹോസ്റ്റലിൽ ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**ഉളിക്കൽ: **മണിപ്പാറയിലെ അറയ്ക്കൽ ബേബിയുടെ മകൾ സാന്ദ്ര ബേബി കുഴഞ്ഞ് വീണ് മരിച്ചു. നീലേശ്വരത്തെ ഹോസ്റ്റലിൽ ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

നീലേശ്വരത്ത് ഐ എച്ച് ആർ ഡി കോളേജിലെ ബി എഡ് വിദ്യാർത്ഥിനിയാണ്.

മാതാവ്: ഗീത. മൃതദേഹം ഇപ്പോൾ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ക്കാരം മണിപ്പാറ സെന്റ് മേരീസ് പള്ളി സേമിത്തേരിയിൽ പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49464/student-collapsed-and-died-in-the-hostel)