---
title: "നടുവിൽ ടൗണിൽ ബൈക്ക് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "accident in naduvil town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49425/accident-in-naduvil-town"
published_at: "2022-06-17T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac645c4b4d6_Untitled-2_webqwe.jpg"
keywords: []
---

# നടുവിൽ ടൗണിൽ ബൈക്ക് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നടുവിൽ :** നടുവിൽ ടൗണിൽ ബൈക്ക് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്ബൈക്ക് ജീപ്പിലിടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നടുവിൽ സ്വദേശികളായ യുവാക്കൾക്ക് പരിക്ക്. പ്രജീഷ്, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**നടുവിൽ :** നടുവിൽ ടൗണിൽ ബൈക്ക് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്ബൈക്ക് ജീപ്പിലിടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നടുവിൽ സ്വദേശികളായ യുവാക്കൾക്ക് പരിക്ക്. പ്രജീഷ്, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49425/accident-in-naduvil-town)