---
title: "സൗദി കെഎംസിസി നേതാവ് ഉമർ അരിപ്പാമ്പ്രയുടെ മാതാവ് മരണപ്പെട്ടു"
english_title: "The mother of Saudi KMCC leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49344/the-mother-of-saudi-kmcc-leader"
published_at: "2022-06-17T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac211f83b73_Untitled-2_web.jpg"
keywords: []
---

# സൗദി കെഎംസിസി നേതാവ് ഉമർ അരിപ്പാമ്പ്രയുടെ മാതാവ് മരണപ്പെട്ടു

> **Lead Summary:** സൗദി കെഎംസിസി നേതാവ് ഉമർ അരിപ്പാമ്പ്ര യുടെ മാതാവ് മരണപ്പെട്ടു. സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറും കെഎംസിസി ഹജ്ജ് സെൽ ജനറൽ ക്യാപ്റ്റനുമായ ഉമർ അരിപ്പാമ്പ്ര യുടെ മാതാവ് പി എം മറിയം നിര്യാതയായി.

## Article Content

സൗദി കെഎംസിസി നേതാവ് ഉമർ അരിപ്പാമ്പ്ര യുടെ മാതാവ് മരണപ്പെട്ടു. സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറും കെഎംസിസി ഹജ്ജ് സെൽ ജനറൽ ക്യാപ്റ്റനുമായ ഉമർ അരിപ്പാമ്പ്ര യുടെ മാതാവ് പി എം മറിയം നിര്യാതയായി.

പരേതനായ കല്ലടത്ത് ഇബ്രാഹിം ആണ് ഭർത്താവ് മറ്റു മക്കൾ കദീജ (തിരുവട്ടൂർ )ഫാത്തിമ റംല,

ജമാതാക്കൾ, പരേതനായ അബു മൗലവി (തിരുവട്ടൂർ ) മുഹമ്മദ്‌ കുഞ്ഞി, അബ്ദുള്ള കെ സഹോദരങ്ങൾ മുഹമ്മദ്‌ കുഞ്ഞി ഹാജി(തിരുവട്ടൂർ ), ഹംസ ഹാജി(ജിദ്ദ ))സൈനബ, നബീസ, കുഞ്ഞാമിന (തിരുവട്ടൂർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49344/the-mother-of-saudi-kmcc-leader)