---
title: "സ്വര്‍ണ വില വീണ്ടും ഉയരുന്നു"
english_title: "gold rate increased"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49322/gold-rate-increased"
published_at: "2022-06-17T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac130f24e2e_download_(22).jpg"
keywords: []
---

# സ്വര്‍ണ വില വീണ്ടും ഉയരുന്നു

> **Lead Summary:** **കൊച്ചി: **തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4775 ആയി.

## Article Content

**കൊച്ചി: **തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4775 ആയി.

രണ്ടു ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയാണ് ഇന്നലെ കൂടിയത്. 

സ്വര്‍ണ വില ചൊവ്വാഴ്ച 760 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49322/gold-rate-increased)