---
title: "വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം : കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി"
english_title: "kerala pravasi sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49169/kerala-pravasi-sangham"
published_at: "2022-06-16T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aad886a4394_Untitled-2_web.jpg"
keywords: []
---

# വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം : കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അക്രമിച്ച യൂത്ത് കോൺഗ്രസ്സ് നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അക്രമിച്ച യൂത്ത് കോൺഗ്രസ്സ് നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പൊതു യോഗത്തിൽ ഇ.വി.സതീശൻ സ്വാഗതവും, സി.കെ.ശ്രീധരൻ അധ്യക്ഷതയും വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം സി.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ കെ.വി.പത്മനാഭൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49169/kerala-pravasi-sangham)