---
title: "ചിത്രലേഖ ചികിത്സ ധനസഹായ ശേഖരണാർത്ഥം തിരുവാതിര ബസ്സിന്റെ കാരുണ്യ യാത്ര ഇന്ന്"
english_title: "Thiruvathira Bus's Karunya Yathra today to raise funds for Chitralekha treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4904/kurumathoor-panchayat-vice-president-flags-off-thiruvathira-bus"
published_at: "2021-10-13T11:12:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61667212cf2bd_news-card-web.jpg"
keywords: []
---

# ചിത്രലേഖ ചികിത്സ ധനസഹായ ശേഖരണാർത്ഥം തിരുവാതിര ബസ്സിന്റെ കാരുണ്യ യാത്ര ഇന്ന്

> **Lead Summary:** **തളിപ്പറമ്പ്: **ചിത്രലേഖ ചികിത്സ ധനസഹായ ശേഖരണാർത്ഥം ഇന്ന് രാവിലെ 7.45ന് തിരുവാതിര ബസ്സിന്റെ കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കുറുമാത്തൂർ വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **ചിത്രലേഖ ചികിത്സ ധനസഹായ ശേഖരണാർത്ഥം ഇന്ന് രാവിലെ 7.45ന് തിരുവാതിര ബസ്സിന്റെ കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കുറുമാത്തൂർ വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ നിർവ്വഹിച്ചു.

ബുധനാഴ്ച കാരുണ്യയാത്ര നടത്തുന്നതിരുവാതിര ബസ്സ്ന്റെ സമയം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4904/kurumathoor-panchayat-vice-president-flags-off-thiruvathira-bus)