---
title: "കള്ളക്കടത്ത് വീരൻ പിണറായി വിജയൻ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു"
english_title: "lookout notice against cm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48936/lookout-notice-against-cm"
published_at: "2022-06-15T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a957a629dc5_vac.jpg"
keywords: []
---

# കള്ളക്കടത്ത് വീരൻ പിണറായി വിജയൻ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സ്വർണ്ണക്കടത്ത് വീരൻ പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്ഥത്തിൽ മുക്കോലയിൽ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു.

## Article Content

**തളിപ്പറമ്പ: **സ്വർണ്ണക്കടത്ത് വീരൻ പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്ഥത്തിൽ മുക്കോലയിൽ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു.

മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് ഓലിയൻ ജാഫർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖ പ്രസിഡൻറ് ഷബീർ മുക്കോല ജനറൽ സെക്രട്ടറി മുനീർ കുട്ടുക്കൻ ട്രഷറർ ഷക്കീർ മുത്തൂട്ടി നേതൃത്വം നൽകി.

റൗഫ് പള്ളക്കൻ, ഷിഹാബ് പി, മഹമൂദ് കെ പി, ഷിഹാബ് പി വി, സാജിദ് പി സി, ജംഷീർ പി വി, അൻസീർ പി, ഷമീൽ പി സി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48936/lookout-notice-against-cm)