---
title: "പി.വി. മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി"
english_title: "p v muhammed kunji haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48905/p-v-muhammed-kunji-haji"
published_at: "2022-06-14T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8af06660fa_Untitled-2_web.jpg"
keywords: []
---

# പി.വി. മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി

> **Lead Summary:** ചെറുകുന്ന് തറയിലെ മുതിർന്ന വ്യാപാരി മാർക്കെറ്റിനു സമീപത്തെ ഹാജി. പി വി . മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി ഖബറടക്കം രാവിലെ 9 മണിക്ക് ചെറുകുന്ന് ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

ചെറുകുന്ന് തറയിലെ മുതിർന്ന വ്യാപാരി മാർക്കെറ്റിനു സമീപത്തെ ഹാജി. പി വി . മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി ഖബറടക്കം രാവിലെ 9 മണിക്ക് ചെറുകുന്ന് ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ പരേതയായ കെ പി അലീമ.

മക്കൾ : അബ്ദുൾ സലാം, അബ്ദുൾ കലാം, ഡോ.അബ്ദുൾ ഗഫൂർ, അബ്ദു ൾ സത്താർ, അബ്ദുൾ നാസർ, അബ്ദുൾ ലതീഫ്, ആയിഷ, അബ്സതത്ത്, മാരിയത്, ജുബൈരിയത്. മരുമക്കൾ : ഹംസ കുഞ്ഞി, കെ റഷീദ്, കെ വി സകരിയ, പി വി റഹ്‌മത്ത്, എസ് വി ഫായിസ, എം കെ ഖദീജ, കെ വി സീനത്ത്,പി പി നുസൈബ, ടി പി ഫസീമ, പരേതനായ ദാവൂദ്.

സഹോദരങ്ങൾ : പി വി ഹംസ കുഞ്ഞി പി വി അലി ഹാജി, പി വി മറിയുമ്മ പരേതരായ പി വി ഇബ്രാഹിം ഹാജി, പി വി കുഞ്ഞാമിന.

പി വി മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ നിര്യാണത്തെ തുടർന്ന് ചെറുകുന്ന് തറയിൽ 10 മണിവരെ വ്യാപാരികൾ ഹർത്താൽ ആചരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48905/p-v-muhammed-kunji-haji)