---
title: "സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു"
english_title: "gold rate decreased"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48866/gold-rate-decreased"
published_at: "2022-06-14T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a86134ef852_gold.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48866/gold-rate-decreased)