---
title: "ഇരിട്ടി ടൗണിൽ ഡി വൈ എഫ് ഐ - യൂത്ത് കോൺഗ്രസ് സംഘർഷം"
english_title: "d y f i youth congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48745/d-y-f-i-youth-congress"
published_at: "2022-06-13T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a75be5d5567_vac.jpg"
keywords: []
---

# ഇരിട്ടി ടൗണിൽ ഡി വൈ എഫ് ഐ - യൂത്ത് കോൺഗ്രസ് സംഘർഷം

> **Lead Summary:** ഇരിട്ടി ടൗണിൽ സംഘർഷം. ഡി വൈ എഫ് ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

## Article Content

ഇരിട്ടി ടൗണിൽ സംഘർഷം. ഡി വൈ എഫ് ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

ഇരുവരുടെയും പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പോലിസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും വിരട്ടി ഓടിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48745/d-y-f-i-youth-congress)