---
title: "ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി ബക്കളം നാരായണ കളരി അക്കാദമിയിലെ സായൂജ്"
english_title: "khelo india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48734/khelo-india"
published_at: "2022-06-13T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a74ed9b29ff_news-card.jpg"
keywords: []
---

# ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി ബക്കളം നാരായണ കളരി അക്കാദമിയിലെ സായൂജ്

> **Lead Summary:** ബക്കളം നാരായണകളരി അക്കാദമിയുടെ ചരിത്രത്തിൽ ഹരിയാണയിൽ വെച്ച് നടന്ന 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിക്കൊണ്ട് സായൂജ് മാതൃകയായി.

## Article Content

ബക്കളം നാരായണകളരി അക്കാദമിയുടെ ചരിത്രത്തിൽ ഹരിയാണയിൽ വെച്ച് നടന്ന 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിക്കൊണ്ട് സായൂജ് മാതൃകയായി.

തന്റെ ചെറുപ്രായത്തിൽതന്നെ കളരിയെ ജീവ ലഹരിയായി കണ്ടുകൊണ്ട് ചിട്ടയായ പരിശീലനത്തിലൂടെയും അതിലുപരി ആത്മാർത്ഥമായ കഠിനമായ പ്രയത്നത്തിലൂടെ യും ദിനേശൻ ഗുരുക്കളുടെ ചിട്ടയായ ശിക്ഷണത്തിലൂടെയും നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സായൂജ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48734/khelo-india)