---
title: "മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷ നടത്തി"
english_title: "lss uss model exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48622/lss-uss-model-exam"
published_at: "2022-06-13T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6b6b7da0da_Untitled-2_web.jpg"
keywords: []
---

# മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷ നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കെ.പി.എസ് ടി. എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ് , യു എസ് എസ് മാതൃകാ പരീക്ഷ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി .ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി എണ്ണൂറോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ: **കെ.പി.എസ് ടി. എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ് , യു എസ് എസ് മാതൃകാ പരീക്ഷ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി .ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി എണ്ണൂറോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

പി.കെ. ഇന്ദിര,പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ, അംബരീഷ്.ടി, ഉഷ.എ.കെ,ഫാറൂഖ്.കെ, വിനീത് കെ.എസ് , വിജേഷ് കെ.പി,രൂപേഷ് ടി.ടി ,ഷാജു ജോസഫ്, ധനേഷ് ടി. നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48622/lss-uss-model-exam)