---
title: "കെ മാധവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ IRPC ക്ക് വാക്കറുകൾ നൽകി"
english_title: "IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48522/irpc"
published_at: "2022-06-12T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5bc4e7fb27_irpc.jpg"
keywords: []
---

# കെ മാധവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ IRPC ക്ക് വാക്കറുകൾ നൽകി

> **Lead Summary:** കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനും , എഴുത്തുകാരനുമായ തൃച്ചംബരത്തെ സഖാവ്. കെ.മാധവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ IRPC ക്ക് 10 വാക്കറുകൾ നൽകി. CPIM തളിപ്പറമ്പ ഏരിയ സെക്രട്ടറി സ:കെ.സന്തോഷ് ,മാധവൻ മാസ്റ്ററുടെ ഭാര്യ കെ.വി കാർത്ത്യായണിയിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.ബാലകൃഷ്ണൻ , IRPC സോണൽ കൺവീനർ ടി.വി. വിനോദ്, ചെയർമാൻ ഇ കുഞ്ഞിരാമൻ, സോണൽ കമ്മറ്റി അംഗങ്ങളായ എം.വി ഗോപാലൻ, എം.ടി മോഹനൻ, ബ്രാഞ്ച് സിക്രട്ടറി പട്ടേരി രമേശൻ , കുന്നുൽ രാജൻ എന്നിവരും , മാധവൻ മാസ്റ്ററുടെ കുടുബാഗങ്ങളും പങ്കെടുത്തു.

## Article Content

കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനും , എഴുത്തുകാരനുമായ തൃച്ചംബരത്തെ സഖാവ്. കെ.മാധവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ IRPC ക്ക് 10 വാക്കറുകൾ നൽകി. CPIM തളിപ്പറമ്പ ഏരിയ സെക്രട്ടറി സ:കെ.സന്തോഷ് ,മാധവൻ മാസ്റ്ററുടെ ഭാര്യ കെ.വി കാർത്ത്യായണിയിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.ബാലകൃഷ്ണൻ , IRPC സോണൽ കൺവീനർ ടി.വി. വിനോദ്, ചെയർമാൻ ഇ കുഞ്ഞിരാമൻ, സോണൽ കമ്മറ്റി അംഗങ്ങളായ എം.വി ഗോപാലൻ, എം.ടി മോഹനൻ, ബ്രാഞ്ച് സിക്രട്ടറി പട്ടേരി രമേശൻ , കുന്നുൽ രാജൻ എന്നിവരും , മാധവൻ മാസ്റ്ററുടെ കുടുബാഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48522/irpc)