---
title: "തളിപ്പറമ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു"
english_title: " Taliparamba Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48444/taliparamba-congress"
published_at: "2022-06-11T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4bafd82397_vac.jpg"
keywords: []
---

# തളിപ്പറമ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

> **Lead Summary:** KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി,മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു,

## Article Content

KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി,മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു,

പരിപാടിക്ക് നൗഷാദ് ബ്ളാത്തൂർ,രജനി രമാന്ദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.വി രവീന്ദ്രൻ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ:ടി.ആർ മോഹൻദാസ്,എം.എൻ, പൂമംഗലം,സി.വി സോമനാഥൻ,കെ.രമേശൻ,സി.പി മനോജ്,മാവില പത്മനാഭൻ,പി.വി നാണു,വി അഭിലാഷ്,മുരളി പൂക്കോത്ത്,പി.പി വത്സല,പി.വി രുഗ്മിണി,ദീപ രജ്ഞിത്ത്,ഗോവിന്ദൻ പുളിംപറബ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48444/taliparamba-congress)