---
title: "എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് മരിച്ചു"
english_title: "sdpi member a asad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48368/sdpi-member-a-asad"
published_at: "2022-06-11T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a456b50c7c9_Untitled-2_web.jpg"
keywords: []
---

# എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് മരിച്ചു

> **Lead Summary:** **കണ്ണൂര്‍ സിറ്റി: **എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ഗവ. യുപി സ്‌കൂളിനു സമീപം ബൈത്തുല്‍ മൈമൂനത്തില്‍ എ ആസാദ് കുഴഞ്ഞു വീണ് മരിച്ചു. 48 വയസ്സായിരുന്നു.

## Article Content

**കണ്ണൂര്‍ സിറ്റി: **എസ്ഡിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ഗവ. യുപി സ്‌കൂളിനു സമീപം ബൈത്തുല്‍ മൈമൂനത്തില്‍ എ ആസാദ് കുഴഞ്ഞു വീണ് മരിച്ചു. 48 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ടി ജസീല. മക്കള്‍: ഫാത്തിമ, ജമ്മാന്‍, ആയിഷ, ഫര്‍ഹാന്‍. സഹോദരങ്ങള്‍: ഫൈസല്‍, അഫ്‌സല്‍, റംസീന, റഷീദ, വാഹിദ. പിതാവ്: റംസാന്‍. മാതാവ്: മൈമൂന്നത്ത് ബീവി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48368/sdpi-member-a-asad)